Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Thursday, March 13, 2014

ഫ്രാൻസിസ് പാപ്പയോടൊപ്പം ഒരു വർഷം

ജോർജ് മാരിയോ ബെർഗോലിയോ 
1936 ഡിസംബർ   13   - ജനനം: ബോനോസ് ഐറസ് (അർജെന്റിനാ)  
1969  ഡിസംബർ  17   - തിരുപട്ടം (ഈശോ സഭ)
1973 - 1979                  - പ്രൊവിന്ഷ്യൽ സുപ്പിരിയർ (ഈശോ സഭ)
1998                             - ആർച്ചുബിഷപ്പ്
2001                             - കാർഡിനൽ പദവി 


2013 മാർച്ച്‌ 13 - 2014 മാർച്ച്‌ 13

13 മാർച്ച് 2013, ബുധനാഴ്ച
സമയം 7:06 pm 

സമയം 8 :24 pm 




പൊന്തിഫിക്കേറ്റ് നാമം: ഫ്രാൻസിസ് (വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയിൽ നിന്നും)


പൊന്തിഫിക്കേറ്റ് നന്പർ:  266

പ്രഥമ ലാറ്റിൻ അമ്മെരിക്കൻ പാപ്പാ. 

ഈശോ സഭയിൽ നിന്നുള്ള ആദ്യത്തെ  പാപ്പാ.

ഫ്രാൻസിസ് നാമം സ്വീകരിച്ച ആദ്യത്തെ പാപ്പ 




താമസ സ്ഥലം: സാന്താ മാർത്താ ഹൌസ് 
(മുറി നന്പർ : 201) 
അറിയാവുന്ന ഭാഷകൾ: സ്പാനിഷ്, ഇറ്റാലിയൻ, 
ജെർമ്മൻ, ഇംഗ്ലീഷ്, ലത്തീൻ, പോർച്ച്ഗിസ്.



സ്ഥാനിക ചിഹ്നം 

സൂര്യൻ, IHS, കുരിശ്, 3 ആണികൾ - ഈശോ സഭയുടെ എംബ്ലത്തിൽ നിന്നും അവലംബിച്ചത്. 

8 വാലുള്ള നക്ഷത്രം - പരിശുദ്ധ അമ്മയെ സുചിപ്പിക്കുന്നത്.

പുഷ്പം- വിശുദ്ധ യൌസേപ്പ് പിതാവിനെ സൂചിപ്പിക്കുന്നത്. 

MISERANDO ATQUE ELIGENDO  - BY HAVING MERCY AND BY CHOOSING 

ദൂരയാത്രകൾ : 4 (ഏകദേശം 24.000 കി.മീ.)

1. റിയോ ദെ ജെനൈറോ(ബ്രസ്സീൽ-യുവജന സംഗമം-2013),
2. കാലിയരി(ഇറ്റലി),
3. അസ്സീസ്സി(ഇറ്റലി),
4. ലംപെദൂസ്ക (അഭയാർത്തി ക്യാന്പ് - ഇറ്റാലിയൻ ദ്വീപ് )

വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിക്കപെട്ടവർ: 2 

                       1. വാ. ഫാ. പീനൊ പുലീസി,
                       2. വാ.മരിയ ക്രിസ്റ്റീന

വിശുദ്ധരായി പ്രഖ്യാപിക്കപെട്ടവർ: (ബനടിക്റ്റ് പതിനാറാമൻ പാപ്പായുടെ കാലത്ത് (11-02-2013) അനുവാദം ലഭിച്ചു)

                       1. ഒത്രാന്തോയിലെ രക്തസാക്ഷികൾ,
                       2. വി. ലൗറ (കൊളൊംബിയ),
                       3. വി.  മരിയ ഗാർസിയ ത്സവാല  (മെക്സിക്കോ)


വിശുദ്ധരായി പ്രഖ്യാപിക്കുവാൻ അനുവാദം നൽകിയവർ: 4 

                       1. ആഞ്ചെല ദ ഫോളിഞ്ഞോ (ഒക്ടോബർ 9),
                       2. പിയത്രോ ഫാവ്രെ(ഡിസംബർ 17),
                       3. ജോണ്‍ ഇരുപ്പത്തിമൂന്നാമൻ പാപ്പ (ഏപ്രിൽ 27), 
                       4. ജോണ്‍ പോൾ രണ്ടാമൻ പാപ്പ (ഏപ്രിൽ 27)

കർദ്ദിനാൾ പദവി ലഭിച്ചവർ: 19 

വത്തിക്കാൻ നവീകരണ കമ്മീഷൻ അംഗത്വം ലഭിച്ചവർ: 15 (7 അല്മായർ)

മാമ്മോദിസാ സ്വീകരിച്ച കുട്ടികൾ - 32 

റ്റ്വിറ്റർ ഫൊളൊവേർസ് - 12 മില്ല്യൻ 

പേപ്പൽ ഡോകുമെന്റ്സ്:

Encyclical "Lumen Fidei" (ജൂണ്‍ 29, 2013)
Apostolic Exhortation "Evangelii Gaudium" (നവംബർ 24, 2013) 

ഫ്രാൻസിസ് പാപ്പായുടെ ഹൃദയ സ്പർശിയായ ഒരു വാചകം: 
"നമ്മോടു ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും  മടുപ്പ് കാണുക്കുന്നില്ല;  പലപ്പോഴും അവിടുത്തെ കാരുണ്യം അപേക്ഷിക്കുന്നതിൽ നമ്മളാണ് മടുപ്പ് കാണിക്കുന്നത്.." - ഫ്രാൻസിസ് പാപ്പ 

ഫ്രാൻസിസ് പാപ്പാ സ്വയം വിശേഷിപ്പിച്ചത്‌ :"ഞാൻ, ദൈവം പരിഗണിച്ച ഒരു പാപിയാണ്".   

കടപ്പാട്: ഗൂഗിൾ ഇമെജേസ്, വത്തിക്കാൻ ഇൻസൈദെർ & രിപുബ്ബ്ലിക